Advertisment

ലാൽകെയേർസ്സ്‌ കെയർ ഫോർ കേരളയുടെ ഭാഗമായി സമാഹരിച്ച അവശ്യ സാധനങ്ങളും വസ്ത്രങ്ങളും കൈമാറി

New Update

കുവൈറ്റ്:  സുമനസ്സുകളുടെ സഹായത്താൽ ലാൽ കെയേർസ്സ്‌ കുവൈറ്റ്‌ സമാഹരിച്ച അവശ്യ സാധനങ്ങളും വസ്ത്രങ്ങളും വെള്ളപ്പൊക്കദുരിത മേഖലയായ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, ബുധനൂർഗവ:‌എച്ച്‌.എസ്‌‌.എസ്സിലെ പ്രഥമ അദ്ധ്യാപകന് ലാൽകെയേർസ്സ്‌അംഗങ്ങൾ‌ കൈമാറി.

publive-image

പ്രസ്തുത ചടങ്ങിൽ ലാൽകെയേർസ്സ്‌കുവൈറ്റ്‌ പ്രസിഡന്റ്‌ ഷിബിൻലാൽ,ഓൾ ഇന്ത്യാകോഡിനേറ്റർഷിഗ്ഗിൻ ,‌ മഹേഷ്‌എന്നിവർ പങ്കെടുത്തു.

Advertisment