Advertisment

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് - 'ദശോത്സവ്'

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്ക്)ന്റെ ആഭിമുഖ്യത്തിൽ 2018 ഫെബ്രുവരി 9-)൦ തിയ്യതി വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പത്താം വാർഷികം - 'ദശോത്സവ്' എന്ന പേരിൽ നടത്തുന്നു.

Advertisment

publive-image

ഉച്ചത്തിരിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രഗൽഭ മലയാളം സിനിമ സംവിധായകൻ ശ്യാമപ്രസാദ് മുഖ്യാതിഥിയായി എത്തുന്നു. ഒപ്പം പൽപക്ക് കുടുംബാഗംങ്ങൾ അവതരിപ്പിക്കുന്ന സ്കിറ്റും, ബിജുനാരായണൻ &  ദുർഗ്ഗ വിശ്വനാഥ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.

പൽപക്ക് ഒരുക്കുന്ന ഈ സംഗമത്തിലേക്ക് ഏവരേയും ഹാർദ്ദമായി ക്ഷണിക്കുന്നു.

Advertisment