Advertisment

കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമവും ജീവകാരുണ്യപ്രവർത്തന ഉദ്ഘാടനവും നടന്നു

New Update

കുവൈറ്റ്:  കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമവും ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആന്റോ ആന്റണി എംപി നിർവഹിച്ചു.

publive-image

എബി വാരിക്കാടിന്റെ അധ്യക്ഷതയിൽ ചലച്ചിത്ര സംവിധായകൻ ബ്ലസി തിരുവല്ല മുഖ്യപ്രഭാഷണം നടത്തി. അഡ്വ വർഗീസ് മാമൻ, തോമസ് കുരുവിള, അപ്പു ജോസഫ് ചാക്കോ, എബി സാം, റെജി കോരുത്ത്‌, ജെയിംസ് വി കൊട്ടാരം, വി ടി സാമുവേൽ, ബൈജു ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധകലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു.

Advertisment