Advertisment

വോയ്സ് കുവൈത്ത് കുടുംബസംഗമം ഒക്ടോബർ 5 ന്

New Update

കുവൈറ്റ്:  വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കുടുംബസംഗമം ഒക്ടോബർ 5 വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിലാണ് പരിപാടി.

Advertisment

പ്രസിഡൻറ് കെ.വിജയന്റെ അധ്യക്ഷതയിൽ അബ്ബാസിയ സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോർഡി യോഗത്തിൽ സ്വഗതസംഘം രൂപവത്കരിച്ചു.

publive-image

ഭാരവാഹികൾ : ജി.പി.ബിജു ( ജനറൽ കൺവീനർ ) രഞ്ജിത്ത് രാജ് ( കൺവീനർ ) സരിത രാജൻ ( കലാവിഭാഗം കൺവീനർ ) എം.ജി.റെജിമോൻ ( ജോയിന്റ് കൺവീനർ ) എം.ഹരിദാസൻ, കെ.റ്റി.ബിജു, കെ.ബിബിൻ ദാസ്, കെ.പി.ജയപ്രകാശ്, കെ.വി.ഷാജി, കെ.ഗോപിനാഥൻ, മനോജ്, ഉഷാലക്ഷ്മി, അനിൽ നന്ദനം, പ്രമോദ് കക്കോത്ത്,രാധമാധവി, മനീഷ് കൈലാസ്, സജിത്ത് കൃഷ്ണൻ, വേലായുധൻ, ഷർമിള സൂരജ്, പ്രീതി ധനൂപ്, ഹരി ശ്രീനിലയം, റെജി, രജീഷ്, സന്ദീപ്, റ്റി. രാധാകൃഷ്ണൻ, രാജേഷ് എന്നിവരെ വിവിധ വകുപ്പ് ഭാരവാഹികളായി തെരഞ്ഞെടുത്തു. പി.ജി.ബിനു, ജി.പി.ബിജു, സരിത രാജൻ എന്നിവർ പരിപാടിയുടെ വിശദീകരണങ്ങൾ നൽകി.

വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും. ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 66450129 , 60020297 , 56600953 നമ്പറുകളിൽ ബന്ധപ്പെടുക.

Advertisment