Advertisment

പൊതുമാപ്പുമായിബന്ധപ്പെട്ടു നോർക്ക റൂട്ട്സിന്റെ സേവനങ്ങൾ ചില സ്വാകാര്യ വ്യക്തികളെ ഏല്പിച്ച കേരള സർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണ് - മുഹമ്മദ് ജാബിർ

New Update

ഷാർജാ:  ലോകത്തിലേതിലെ തന്നെ ഏറ്റവും വലിയ പ്രവാസി അസോസിയേഷനായ ഷാർജ ഇന്ത്യൻ അസോസിയേഷനെ അവഗണിച്ചുകൊണ്ട് UAE പൊതുമാപ്പുമായി ബന്ധപ്പെട്ടു നോർക്ക റൂട്സ്ന്റെ സേവനങ്ങൾ ചില സ്വാകാര്യ വ്യക്തികളെ ഏല്പിച്ച കേരള സർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണ് എന്ന് ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ജാബിർ അറിയിച്ചു.

publive-image

ജീവ കാരുണ്യ പ്രവർത്തനങ്ങളിലുംപോലും രാഷ്ട്രീയം കാണിക്കുന്ന സർക്കാർ യൂ എ യിലെ ചില അംഗികൃത സംഘടനകളെ ഒഴിവാക്കിയതിലൂടെ പ്രവാസികളെ മുഴുവൻ അപമാനിച്ചിരിക്കുകയാണ്. ഈ നടപടി എത്രെയും പെട്ടന്നു പിൻവലിച്ചു പതിവു പോലെ നോർക്ക റൂട്സിന്റെ സേവനങ്ങൾ ഷാർജാ ഇന്ത്യൻ അസോസിയേഷൻ വഴി നടത്തുകയും ചെയ്യണമെന്നും കേരള സർക്കാരിനോട് ആവ്യശ്യപെടുന്നുവെന്ന് മുഹമ്മദ് ജാബിർ അറിയിച്ചു.

Advertisment