Advertisment

കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്ബിൽ വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്ബിൽ 12 / 01 / 2017 വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ്‌ കെ സി അബൂബക്കർ അറിയിച്ചു.

പവർ ഓഫ് അറ്റോർണി,അറ്റസ്‌റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായിബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും.പാസ്പ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 1മണി വരെയും വൈകുന്നേരം 4 മുതൽ 8 വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന BLS കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്; 09.2777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment