Advertisment

തൊഴിലാളികൾക്കോപ്പം ഇഫ്താർ വിരുന്നുമായി കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് ബാലവേദി

author-image
admin
New Update

കൽബ: വ്യത്യസ്തമായ ഇഫ്താർ വിരുന്നൊരുക്കി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ബാലവേദി കുട്ടികൾ. ഏതാനും തൊഴിലാളികൾക്കൊപ്പമുള്ള കുട്ടികളുടെ ഇഫ്താർ ശ്രദ്ധേയമായി.

Advertisment

publive-image

സാമൂഹ്യ പ്രതിബദ്ധതയും ഐക്യവും ശക്തി പെടുത്തു സോഷ്യൽ മീഡിയ സൈബർ ലോകത്തു നിന്നും അല്പം മാറി മുതീർന്നവരും കുട്ടികളും തമ്മിൽ ഇടപഴകാനുള്ള അവസരവുമായി.

publive-image

ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പ്രസംഗിച്ചു. ബാലവേദി യുടെ ചാർജുള്ള ക്ലബ്ബ് അംഗം മുജീബ് കക്കട്ടിൽ, സൈനുദ്ധീൻ പി എം കൺവീനർ സായിദ് സവാദ് മറ്റു ഭാരവാഹികളും നേതൃത്വം നൽകി.

Advertisment