Advertisment

ആര്‍ കെ ധവാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി

New Update

യുഎഇ:  മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായിരുന്ന ആര്‍ കെ ധവാന്റെ മരണത്തിൽ ഇൻക്കാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.

publive-image

കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയ കാലത്ത് ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ച് നിന്ന അദ്ദേഹം അതുല്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹത്തെ പോലെയുള്ളവരുടെ വിയോഗം കോൺഗ്രസ്സ് പാർട്ടിക്കും, മതേതര ഇന്ത്യക്കും താങ്ങാവുന്നതിനപ്പുറമാണ്, നിര്യാണം സൃഷ്‌ടിച്ച വേദനയിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment