Advertisment

'ടീം മണലൂർ' വാണീജ്യ പദ്ധതി 'മായ് സൈൻ' കുടിവെള്ള വിപണനോൽഘാടനം നടന്നു

New Update

ദുബൈ:  'ടീം മണലൂർ' വാണീജ്യ പദ്ധതി 'മായ് സൈൻ' കുടിവെള്ള വിപണനോൽഘാടനം അൽ ബറാഹയിൽ വെച്ച് നടന്ന ചടങ്ങിൽ ദുബൈ കെ എം സി സി പ്രസിഡണ്ട് പി.കെ അൻവർ നഹയും ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും ചേർന്ന് നിർവഹിച്ചു.

publive-image

മുസ്ലിം ലീഗ് കൈപ്പമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് പി ബി താജുദ്ദീൻ , മുസ്ലിം ലീഗ് മണലൂർ നിയോജ ക മണ്ഡലം ജന:സെക്രട്ടറി അബ്ദുൽ ഖാദർ ചക്ക നാത്ത് 'ടീം മണലൂർ' സാരഥികളായ പി.എ ഫാറൂഖ് താജുദ്ദീൻ വെട്ടുക്കാട് ഷെക്കീർ കുന്നിക്കൽ ഹസ്സനാർ ചൊവ്വല്ലൂർ മുഹമ്മദ് തിരുനെല്ലൂർ നിസാർ തൈക്കാട് ജംഷീർ പാടൂർ കെ എം സി സി നേതാക്കളായ അഷറഫ് കൊടുങ്ങല്ലൂർ കെ എസ് ഷാനവാസ് ജമാൽ മനയത്ത് വി . കെ അലവി വി.യു മുസ്തഫ കേച്ചേരി ഹനീഫ ചേലക്കര സിറാജ് തളിക്കുളം അഷറഫ് കിള്ളി മംഗലം മുഹമ്മദ് ഗസ്നി സത്താർ മാമ്പ്ര മുസ്സമ്മിൽ ദേശമംഗലം മുസ്തഫ വടുതല സിദ്ദീഖ് കാട്ടാകാമ്പാൽ അസീസ് പന്നിത്തടം ബഷീർ തളി എൻ കെ ജലീൽ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

Advertisment