follow us

1 USD = 64.534 INR » More

As On 24-04-2017 23:06 IST

കായംകുളം NRI’S കുവൈറ്റ്‌ ചാപ്റ്ററിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഈ വരുന്ന വ്യാഴാഴ്ച അബ്ബാസിയ പോപ്പിന്‍സ് ആഡിറ്റോറിയത്തില്‍

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 11/01/2017

കുവൈറ്റ്‌ : കായംകുളം NRI’S കുവൈറ്റ്‌ ചാപ്റ്ററിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഈ വരുന്ന വ്യാഴാഴ്ച അബ്ബാസിയ പോപ്പിന്‍സ് ആഡിറ്റോറിയത്തില്‍ വച്ച്‌ വിപുലമായി ആഘോഷിക്കുന്നു.

കുവൈറ്റ്‌ ഇന്‍ഡ്യന്‍ എംബസി പ്രതിനിധികള്‍ അടക്കം പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും, വിവിധ കലാപരിപാടികളും, പ്രമുഖ കരോള്‍ സംഘം നയിക്കുന്ന ദ്രശ്യ വിരുന്നും, വിസ്മയ മ്യൂസിക്‌ബാന്‍ഡ്, കുവൈറ്റ്‌ അവതരിപ്പിക്കുന്ന മാജിക് ഷോ, മിമിക്സ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടിളും ഉണ്ടായിരിക്കും.

എല്ലാ കായംകുളം നിവാസികളേയും സ്സ്വാഗതം ചെയുന്നതായി പ്രസിഡന്റ് ബി എസ് പിള്ള, സെക്രട്ടറി എസ് എസ് സുനിൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്


55110309(Mr. Biju Parayil,

55638435(Mr. Salim

94066371-Mr.Sreekumar & Mr.Gopal.G)

67068720 (Vipin Mangattu)





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+