follow us

1 USD = 64.510 INR » More

As On 26-05-2017 17:34 IST

സിനിമ സർക്കിൾ: സത്യജിത് റേയുടെ സിനിമ "ചാരുലത" പ്രദർശിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 11/01/2017

കുവൈത്ത് : കലാമൂല്യമുള്ള സിനിമകൾ ഒന്നിച്ചിരുന്നു കാണുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന സിനിമ സർക്കിൾ, മാസം തോറും നടത്തുന്ന പ്രദർശനത്തിൽ ഇത്തവണ വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ "ചാരുലത" എന്ന സിനിമ പ്രദർശിപ്പിക്കുന്നു.



മാസ്റ്റേഴ്സ് സീരിസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ജനുവരി 12 വ്യാഴാഴ്ച്ച ഏഴു മണിക്ക് അബ്ബാസിയ ഫോക് ഹാളിലാണ് പ്രദർശിപ്പിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+