follow us

1 USD = 65.384 INR » More

As On 26-03-2017 04:01 IST

രണ്ടാമത് ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് ജൂനിയറിന് മൂന്നാം സ്ഥാനം

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 11/01/2017

കുവൈറ്റ് : രണ്ടാമത് ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് ജൂനിയറിന് മൂന്നാം സ്ഥാനം . ജനവരി 5നാണ് ക്യാച്ച് ദം യംഗ് എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്.


കുവൈറ്റില്‍ നിന്നുള്ള 10 സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇവരില്‍ നിന്നും 6 സ്‌കൂളുകള്‍ ഫൈനലില്‍ മത്സരിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് ജൂനിയര്‍ വിഭാഗം കുട്ടികള്‍ ഫൈനലിലെത്തുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+