follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

കുവൈറ്റില്‍ മാര്‍ച്ച് 31നകം ശൈത്യകാല ടെന്റുകള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ 10000 കെഡി പിഴ

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 16/02/2017



കുവൈറ്റ് : കുവൈറ്റില്‍ മാര്‍ച്ച് 31നകം ശൈത്യകാല ടെന്റുകള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ 10000 കെഡി പിഴ ചുമത്തുമെന്ന് കുവൈറ്റ് മുന്‍സിപാലിറ്റി അറിയിച്ചു. ശൈത്യകാലം മാര്‍ച്ച് 31ന് അവസാനിക്കും എന്നിരിക്കെ നിശ്ചിത സമയത്തിനുള്ളില്‍ ടെന്റ് പൊളിച്ചു നീക്കാത്തവര്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പുള്ളത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+