follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

കുവൈറ്റില്‍ കഫേകള്‍ കേന്ദ്രീകരിച്ച് കൗമാരക്കാര്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 16/02/2017



കുവൈറ്റ് : കുവൈറ്റില്‍ കൗമാരക്കാര്‍ക്ക് പുകയില വിതരണം നടത്തിയ മൂന്ന് പ്രവാസികളെ ഉടന്‍ നാടുകടത്തും. കുവൈറ്റിലെ ഒരു കഫേയില്‍ ജോലി ചെയ്യുന്നവരാണ് മൂവര്‍സംഘം . ഫര്‍വാനിയ പൊലീസ് നടത്തിയ മൂന്ന് മണിക്കൂര്‍ നീളുന്ന സുരക്ഷാ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+