follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

ഐ.എസ്.ആര്‍.ഒ.യെ അഭിനന്ദിച്ച് കെ.ഡി.എൻ.എ പ്രമേയം പാസ്സാക്കി

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 16/02/2017

കുവൈറ്റ്: പി.എസ്.എല്‍.വി - സി-37. ഒന്നിച്ച് 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച്‌ വിണ്ണില്‍ വിശ്വവിജയം എന്ന ചരിത്രവിജയം നേടിയ ഐ.എസ്.ആര്‍.ഒ.യെ കോഴിക്കോട് ജില്ലാ എൻ.ആർ. ഐ അസോസിയേഷൻ അഭിനന്ദിച്ചു .



അബ്ബാസിയ ഹൈ-ഡൈൻ ഹാളിൽ ചേർന്ന എക്സികുട്ടീവ് യോഗത്തിൽ ആണ് പ്രമേയം അവതരിപ്പിച്ചത് . കെ.ഡി.എൻ.എ പ്രസിഡന്റ് സുരേഷ് മാത്തൂർ അധ്യക്ഷം വഹിച്ചു . ജന.സെ . സുബൈർ എം.എം. സ്വാഗതം പറഞ്ഞു . സഹീർ ആലക്കൽ നന്ദി പറഞ്ഞു.







:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+