follow us

1 USD = 66.725 INR » More

As On 27-02-2017 21:42 IST

ഒഐസിസി കുവൈറ്റ് പ്രതിഷേധിച്ചു

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017

കുവൈറ്റ് : കുവൈറ്റിലേക്ക് ഒരിക്കല്‍ നിര്‍ത്തിവെച്ച ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ടിംഗ് വീണ്ടും പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ഒആസിസി കുവൈറ്റ് ശക്തമായി പ്രതിഷേധിച്ചു. ഗാര്‍ഹികത്തൊഴിലാളികള്‍ മുമ്പ് അനുഭവിച്ച പ്രയാസങ്ങള്‍ മനസ്സിലാക്കി ഇനിയുടെ ഒരു പുനര്‍ചിന്തനത്തിന് വഴിയൊരുക്കാതെ ഇന്ത്യ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+