follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

മെഡിക്കല്‍ ലൈസന്‍സുകള്‍ മാറ്റുന്നതിന് ഭേദഗതി വരുത്തി കുവൈറ്റ് ആരോഗ്യമന്ത്രി

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017

കുവൈറ്റ് : കുവൈറ്റില്‍ മെഡിക്കല്‍ ലൈസന്‍സുകളിലും ഭേദഗതി വരുത്തിയതായി ആരോഗ്യമന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി . സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി ഡോക്ടര്‍മാര്‍ക്കുള്ള മെഡിക്കല്‍ , ഡന്റല്‍ ,മറ്റ് മെഡിക്കല്‍ പ്രൊഫഷനലുകള്‍ എന്നിവയ്ക്കുള്ള ലൈസന്‍സുകള്‍ മാറ്റുന്നതിനാണ് ഭേദഗതി വരുത്തുന്നത് .



ആദ്യത്തെ തൊഴിലുടമയ്ക്കു കീഴില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്ത ശേഷം മാത്രമെ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലൈസന്‍സ് മാറ്റിയെടുക്കാനാകു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലും ലൈസന്‍സ് മാറ്റം അനുവദനീയമാണെന്നും മന്ത്രി പറഞ്ഞു .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+