follow us

1 USD = 64.165 INR » More

As On 18-08-2017 18:23 IST

കുവൈറ്റില്‍ ആഴ്ച്ചയവസാനം ചെറിയ ചൂട് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017



കുവൈറ്റ് : കുവൈറ്റില്‍ ആഴ്ച്ചയവസാനം ചെറിയ ചൂട് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ചില പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുകയും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കുവൈറ്റ് മെട്രോളജിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് അബ്ദുല്ലസീസ് അല്‍ ഖരാവി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+