follow us

1 USD = 64.195 INR » More

As On 27-07-2017 09:28 IST

കുവൈറ്റില്‍ മണിക്കൂറിന് 50കെഡി നിരക്കില്‍ വേശ്യാവൃത്തി നടത്തിവന്ന രണ്ട് പ്രവാസി യുവതികള്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017

കുവൈറ്റ് : കുവൈറ്റില്‍ മണിക്കൂറിന് 50കെഡി നിരക്കില്‍ വേശ്യാവൃത്തി നടത്തിവന്ന രണ്ട് പ്രവാസി യുവതികള്‍ അറസ്റ്റില്‍ . ക്രിമിനല്‍ അന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മസാജിന്റെ പേരില്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയാണ് ഇവര്‍ വേശ്യാവൃത്തി നടത്തി വന്നിരുന്നത്.



പൊലീസ് ഒരു രഹസ്യ ഏജന്റിനെ അയച്ചാണ് യുവതികളെ കുടുക്കിയത്. പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക വാറണ്ട് പ്രകാരം സാല്‍മിയയിലെ അപ്പാര്‍ട്ട്‌മെന്‍രില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ കയ്യോടെ പിടികൂടിയത്. ഇവരെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+