follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

കുവൈറ്റില്‍ 6 പ്രവാസി കുട്ടികളെ പീഡിപ്പിച്ച ബിദുനി പൗരന്‍ അറസ്റ്റില്‍

കുവൈറ്റ് ബ്യൂറോ » Posted : 19/06/2017

കുവൈറ്റ് : കുവൈറ്റിലെ ഹാവല്ലിയില്‍ പ്രവാസി കുട്ടികളെ പീഡിപ്പിച്ച ബിദുനി പൗരന്‍ അറസ്റ്റിലായി . 3 ഈജിപത്ഷ്യന്‍ കുട്ടികള്‍ ഒരു ഇന്തോനേഷ്യന്‍ കുട്ടി എന്നിവര്‍ ഉള്‍പ്പെടെ 6 കുട്ടികളെ ഇയാള്‍ പീഡനത്തിനിരയാക്കിയതായാണ് റിപ്പോര്‍ട്ട് . ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ് .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+