Advertisment

മുണ്ടക്കയത്ത് ആറ്റില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

New Update

കോട്ടയം ; മുണ്ടക്കയത്ത് ആറ്റില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായവരില്‍ പ്രവീണ്‍ (23)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .

publive-image

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞിുപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment