Advertisment

ലോകത്തെ 105 രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് പ്രിയാ വാരിയരുടെ ഫോളോവേര്‍സ്

New Update

സുക്കര്‍ബര്‍ഗ് നെയും പിന്നിലാക്കി. ഇപ്പോള്‍ ഇന്‍സ്റ്റ ഗ്രാമില്‍ 4.5 മില്യണ്‍ ഫോളോവേര്‍സ്.

Advertisment

publive-image

പ്രിയാ വാരിയര്‍ ഇന്‍സ്റ്റഗ്രാം ഉടമയെ വരെ പിന്നി ലാക്കി അവിടെ വെന്നിക്കൊടി പാറിച്ചു മുന്നേറുക യാണ്. ഫോട്ടോ ഷെയറിംഗ് app ഇന്‍സ്റ്റഗ്രാം ഉടമ യായ Mark Zuckerberg നെ, ഫോളോ വേര്‍സ് എണ്ണത്തില്‍ പ്രിയ പിന്തള്ളിയത് കേവലം ഒരു മാസം കൊണ്ട്. പ്രിയയുടെ ഇന്‍സ്റ്റ ഗ്രാം അക്കൌണ്ടിനു ഒന്നര വര്‍ഷം പഴക്കമുണ്ട്. സുക്കര്‍ബര്‍ഗിന്‍റെ അക്കൗണ്ട് 7 വര്‍ഷം മുന്പ് തുടങ്ങിയതാണ്‌.

publive-image

സുക്കര്‍ബര്‍ഗിന് ഇന്‍സ്റ്റ ഗ്രാമില്‍ ഇതുവരെയായി 4 മില്യണ്‍ ഫോളോവേര്‍സ് മാത്രമാണുള്ളത്. പ്രിയയുടെ നിലവിലെ 4.5 മില്യണ്‍ എന്ന കണക്ക് തുലനം ചെയ്തു നോക്കിയാല്‍ കുവൈറ്റ് , വത്തിക്കാന്‍ സിറ്റി മുതലായ ലോകത്തെ 105 ചെറു രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്.

Advertisment