Advertisment

ടോപ്‌ വെട്ടിക്കീറി മാറ് പ്രദര്‍ശിപ്പിക്കുന്ന കിടിലന്‍ സെക്സി ഔട്ട്‌ഫിറ്റില്‍ പ്രിയങ്ക ചോപ്ര ! വിസ്മയിച്ച് സിനിമാലോകം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡില്‍ മാറ്റത്തിനായി എന്ത് പരീക്ഷണത്തിനും തയ്യാറായ താരമാണ് പ്രിയങ്ക ചോപ്ര. സിനിമാ പ്രെമോഷനുകള്‍ക്കായാലും കാഷ്വൽ ലുക്കിലായാലും ഒരു വ്യത്യസ്തത പ്രിയങ്കയുടെ പ്രത്യേകതയാണ് .

publive-image

ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും പ്രിയങ്കയുടെ ഒരു സൂപ്പർ ചിത്രമാണ്. അടുത്തിടെ പ്രിയങ്ക ധരിച്ച ഡയൺ ലീ ബ്ലേസര്‍ പ്രശംസകൾക്കൊപ്പം ഏറെ വിമർശനങ്ങളും നേടി.

അമേരിക്കൻ ടിവിഷോ ആയ ക്വാണ്ടികോയുടെ പ്രചാരണത്തിൽ പങ്കെടുക്കവേ പ്രിയങ്ക ധരിച്ച സ്റ്റൈലിഷും സെക്സിയുമായ ആ ബ്ലേസറാണ് ചർച്ചയായത്. കട്ടൗട്ട് ഉള്ള ബ്ലേസറും മിനിസ്കർട്ടുമാണ് താരം ധരിച്ചത്.

publive-image

ഹോളിവുഡിലേക്കു കടന്നതിനു ശേഷമാണ് താരത്തിന് സ്റ്റൈൽ സെൻസ് കൂടിയതെന്നു പറയുന്നവരും ഉണ്ട്.

publive-image

publive-image

എന്നാൽ എല്ലാവരുടെയും കണ്ണുകൾ ബ്ലേസറിൽ കണ്ട ആ തുളകളിലേക്കായിരുന്നു, നെഞ്ചിന്റെ ഭാഗത്തായി കണ്ണുകളുടെ ആകൃതിയിലുള്ളവ. പ്രിയങ്കയുടെ രണ്ടാം കണ്ണുകൾ എന്നു പറഞ്ഞായി പലരും ചിത്രം ഷെയര്‍ ചെയ്യുന്നത്. വിമര്‍ശനങ്ങളുടെ പരമ്പര തന്നെ സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്തിട്ടുണ്ട് .

indian cinema
Advertisment