Advertisment

നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി പിഎസ്‍സി

New Update

publive-image

Advertisment

 

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‍സി ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ് പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനേത്തുടർന്നാണ് പരീക്ഷ മാറ്റിയത്.

പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. എന്നാൽ നാളെ നടക്കുന്ന പിഎസ്‍സി അഭിമുഖങ്ങൾക്ക് മാറ്റമില്ല.

Advertisment