Advertisment

പൂനെ - മുംബൈ എക്സ്പ്രസ് ഹൈവേയില്‍ കാറപകടത്തില്‍ മൂന്നു മരണം; 7 പേര്‍ക്ക് പരിക്ക്

New Update

മുംബൈ: പൂനെ - മുംബൈ എക്സ്പ്രസ് ഹൈവേയില്‍ കാറപകടത്തില്‍ മൂന്നു മരണം. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. ഏഴു പേര്‍ക്ക് പരിക്കുണ്ട്.

publive-image അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തെ തുടര്‍ന്ന്‍ ഈ റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് വാഹനങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Advertisment