Advertisment

ഉമ്മന്‍ചാണ്ടിയുടെ വീടിനടുത്ത പുതുപ്പള്ളി ജംഗ്ഷനില്‍ പാഴ്‌സല്‍ ലോറി കടയിലേയ്ക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ലൈവ് വീഡിയോ പുറത്ത്

New Update

publive-image

Advertisment

കോട്ടയം : പുതുപ്പള്ളിയില്‍ പാഴ്‌സല്‍ ലോറി മൂന്നു വണ്ടികള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കടയ്ക്കുള്ളിലേയ്ക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ലൈവ് വീഡിയോ പുറത്ത്.

വഴിയരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന പുതുപ്പള്ളി അച്ചന്‍കോയിക്കല്‍ ഷാജി (50) ആണ് മരിച്ചത്. വൈകിട്ട് 4.10 ഓടെയാണ് സംഭവം.

publive-image

പിക്കപ്പ് വാന്‍ ഡ്രൈന്‍ കോനാകേരില്‍ കൊച്ചുമോനെ ( 49) ഗുരുതര പരിക്കുകളോടെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

ഷാജി അപകടം ഉണ്ടാകുന്നതിനു ഏതാനും മിനിട്ടുകള്‍ മുന്‍പ് മുതല്‍ റോഡില്‍ സംസാരിച്ചു നില്‍ക്കുന്നതും അതിനിടെ വാഹനം വന്നിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ് .

Advertisment