Advertisment

റഫാല്‍ ഇടപാടില്‍ തുറന്നടിച്ച് രാഹുല്‍ ഗാന്ധി; വസ്തുതകള്‍ വളച്ചൊടിക്കുന്നതില്‍ പ്രത്യേക കഴിവുള്ളയാളാണ് ജെയ്റ്റ്‌ലി

New Update

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി. വസ്തുതകള്‍ വളച്ചൊടിക്കുന്നതില്‍ പ്രത്യേക കഴിവുള്ളയാളാണ് ജെയ്റ്റ്‌ലി. പ്രധാനമന്ത്രിയും ജെയ്റ്റിലിയും പ്രതിരോധമന്ത്രിയും കള്ളം പറയുകയാണ്.

publive-image

റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisment