Advertisment

കുവൈറ്റ് ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷംസു താമരക്കുളത്തിന്റെ ഭാര്യാമാതാവ് റഹുമാബീവി അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷംസു താമരകുളത്തിന്റെ ഭാര്യാമാതാവ് റഹുമാബീവി (85) അന്തരിച്ചു. പുനലൂര്‍ കാര്യറ മനാംപറമ്പില്‍ മകളുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് രാവിലെ 11ന് ജുമാമസ്ജിദില്‍ ഖബറടക്കും. വിവരങ്ങള്‍ക്ക്: +91 97469 67354, +91 89431 04973, 9061871694.

Advertisment