Advertisment

പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ്

New Update

പാലക്കാട്: കാലവർഷക്കെടുതി മൂലം ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്ന ജനതക്ക് വസ്ത്രങ്ങളെത്തിച്ച് വിക്ടോറിയ കോളേജിലെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ.

വിദ്യാർത്ഥികൾ സമാഹചരിച്ച വസ്ത്രങ്ങളാണ് ദുരിതബാധിതർക്ക് നൽകിയതെന്ന് ഫ്രറ്റേണിറ്റി കോളേജ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.

യൂണിറ്റ് ഭാരവാഹികളായ ഹംന ഷെറിൻ, നഹ് ല മുഹമ്മദ് കെ.ടി, ഫർഹാൻ, നാഫില എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ഒലവക്കോട്ടെ ഗായത്രി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ കാമ്പിൽ സഹായഹസ്തവുമായി എത്തിയത്.

Advertisment