Advertisment

ഞാ​ന്‍ ജ​യി​ച്ചാ​ല്‍ ജ​ന​ങ്ങ​ളു​ടെ ജ​യ​മാ​യി​രി​ക്കും, തോ​റ്റാ​ല്‍ ജ​ന​ങ്ങ​ളു​ടെ തോ​ല്‍​വി​യാ​യി​രി​ക്കുമെന്ന് ന​ട​ന്‍ ര​ജ​നി​കാ​ന്ത്

New Update

ത​മി​ഴ് ജ​ന​ത​യ്ക്ക് വേ​ണ്ടി ജീ​വ​ന്‍ പോ​ലും ത്യ​ജി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും താ​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും ന​ട​ന്‍ ര​ജ​നി​കാ​ന്ത്. രാ​ഷ്ട്രി​യ​ത്തി​ലേ​ക്കു​ള്ള വ​ര​വ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് താ​രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Advertisment

publive-image

ത​മി​ഴ് ജ​ന​ത​യ്ക്ക് വേ​ണ്ടി എ​ന്‍റെ ജീ​വ​ന്‍ പോ​ലും ത്യ​ജി​ക്കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണ്. ഇ​ത് ഇ​പ്പോ​ള്‍ അ​ല്ലെ​ങ്കി​ല്‍ പി​ന്നെ ഒ​രി​ക്ക​ലു​മി​ല്ല. ഞാ​ന്‍ ജ​യി​ച്ചാ​ല്‍ ജ​ന​ങ്ങ​ളു​ടെ ജ​യ​മാ​യി​രി​ക്കും, തോ​റ്റാ​ല്‍ ജ​ന​ങ്ങ​ളു​ടെ തോ​ല്‍​വി​യാ​യി​രി​ക്കും.

ത​മി​ഴ്നാ​ട്ടി​ല്‍ അ​ദ്ഭു​ത​ങ്ങ​ള്‍ സം​ഭ​വി​ക്കും, ഭ​ര​ണം പി​ടി​ക്കും. മാ​റ്റ​ങ്ങ​ള്‍​ക്ക് സ​മ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ത്മീ​യ രാ​ഷ്‌​ട്രീ​യം വി​ജ​യം കാ​ണു​മെ​ന്നു​റ​പ്പാ​ണെന്ന് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

rajinikanth
Advertisment