Advertisment

ജാര്‍ഖണ്ഡില്‍ വീണ്ടും പീഡനക്കൊല; ടൂഷന്‍ ക്ലാസില്‍ പോകുന്നതിനിടെ 12 വയസുകാരിയെ ബലാ‍ല്‍സംഗംചെയ്ത് കൊന്നു

New Update

ഡല്‍ഹി : ജാര്‍ഖണ്ഡില്‍ ടൂഷന്‍ ക്ലാസില്‍ പോകുന്നതിനിടെ12 വയസുകാരിയെ ബലാ‍ല്‍സംഗം ചെയ്ത് കൊന്നു. മൃതദേഹം കണ്ടെത്തിയത് കുറ്റിക്കാട്ടിലാണ്. അന്വേഷണത്തിന് ഏഴംഗസംഘത്തെ നിയോഗിച്ചു. ജാര്‍ഖണ്ഡില്‍ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ പീഡനക്കൊലയാണിത്.

publive-image

murder case rape case
Advertisment