Advertisment

അമ്പലപ്പുഴയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച 69 കാരന്‍ അറസ്റ്റില്‍

New Update

അമ്പലപ്പുഴ : അമ്പലപ്പുഴയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച 69 വയസുകാരന്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാമ്ബള്ളിയില്‍ അബ്ദുള്‍ സലാമിനെയാണ് അമ്ബലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു സംഭവം. പെണ്‍കുട്ടി ടി.വി കാണാനായി അബ്ദുള്‍ സലാമിന്റെ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Advertisment