Advertisment

പരിക്ക്; രവീന്ദ്ര ജഡേജ ട്വന്റി-ട്വന്റി പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല; ഷാര്‍ദ്ദുല്‍ താക്കൂര്‍ പകരക്കാരന്‍

New Update

publive-image

സിഡ്‌നി: പരിക്കിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഓസ്‌ട്രേലിയക്കെതിരെ ട്വന്റി 20 പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ കളിക്കാനാകില്ല. പകരം ഷാര്‍ദ്ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

Advertisment