തിരുവനന്തപുരം: ആർ സി സി ഡയറക്ടർ സ്ഥാനമൊഴിയുന്നതായി സൂചന. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയെയും അറിയിച്ചു. ആഗസ്റ്റ് അവരെ ആണ് കാലവധി ഉള്ളത്.
ആർ സി സിയിൽ നിന്നു രക്തം സ്വീകരിച്ച രണ്ടു കുട്ടികൾ എച്ച് ഐ വി ബാധിച്ചു മരിച്ചിരുന്നു ഈ സാഹചര്യത്തിലാണ്ആർ സി സി ഡയറക്ടർ സ്ഥാനമൊഴിയുന്നതായ സൂചന . എന്നാല്‍ സ്ഥാനം ഒഴിയുന്നതിനെ കുറിച്ചു പ്രതികരിക്കാൻ ഡോ. പോൾ സെബാസ്റ്യൻ തയാറായില്ല