Advertisment

ആരോ​ഗ്യനില മോശം: ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കി​ല്ല

author-image
admin
New Update

ചെ​ന്നൈ: ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കി​ല്ല. ആ​രോ​ഗ്യ​നി​ല സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​മു​ണ്ടെ​ന്ന് താ​രം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

ഡി​സം​ബ​ര്‍ വ​രെ കാ​ത്തി​രി​ക്കാ​ന്‍ ആ​രാ​ധ​ക​രോ​ട് ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞാ​ല്‍ മാ​ത്രം പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ന​ട​ത്തും. ര​ജ​നീ​കാ​ന്ത് പി​ന്‍​മാ​റി​യേ​ക്കു​മെ​ന്ന ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് താ​ര​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ല്‍ പ​റ​യു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് ര​ജ​നീ​കാ​ന്ത് വ്യ​ക്ത​മാ​ക്കി.

Advertisment