Advertisment

ഇടുക്കി പൊന്മുടി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

New Update

Image result for ponmudi dam

ഇടുക്കി: ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിൽ നിന്നും രാവിലെ 10 മണി മുതൽ കൂടുതൽ വെള്ളം തുറന്നു വിടും. നിലവിൽ 11 ഘനമീറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇത് 45 ഘനമീറ്റർ ആയാണ് വർധിപ്പിക്കുക. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Advertisment