Advertisment

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

New Update

കുവൈറ്റ്സിറ്റി : ഒവർസിസ്ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒ.ഐ.സി.സി) കുവൈറ്റ്നാഷണൽ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ഇന്ത്യയുടെ 69 - മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ദേശീയ പതാക ഉയർത്തി ആരംഭിച്ച ചടങ്ങിൽ ബി.എസ്.പിളള അദ്ധ്യക്ഷത വഹിച്ചു.

publive-image

ശമുവേൽ ചാക്കോകാട്ടൂർ കളിക്കൽ ദേശീയ പതാക ഉയർത്തി ഉൽഘാടനം ചെയ്തു. വർഗ്ഗീസ് ജോസഫ് മാരാമൺ, ബെക്കൻ ജോസഫ്, കൃഷ്ണൻ കടലുണ്ടി, എബ്രഹാംമാലേത്ത്, ഷംസുതാമരക്കുളം, അലക്സ് മാനന്തവാടി, സിനുജോൺ എന്നിവർ പ്രസംഗിച്ചു.

kuwait
Advertisment