Advertisment

നടന്നത് 'റിവേഴ്സ് ഹവാല'; ഡോളര്‍ കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് കസ്റ്റംസ്

New Update

തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് കസ്റ്റംസ്. നടന്നത് 'റിവേഴ്സ് ഹവാല'യാണെന്നും കസ്റ്റംസ്. വിദേശത്തുനിന്ന് പണം അനധികൃത മാര്‍ഗങ്ങളിലൂടെ ഇവിടെയെത്തിക്കുന്നതാണ് ഹവാല.

Advertisment

publive-image

റിവേഴ്‌സ് ഹവാലയില്‍ പണത്തിന്റെ തിരിച്ചുപോക്കാണ് നടക്കുക. കോണ്‍സുലേറ്റ് ഗണ്‍മാനെയും ഡ്രൈവറെയും ചോദ്യം ചെയ്തു.

അതിനിടെ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇഡിയുടെ നോട്ടീസ്. ഡിസംബര്‍ 10ന് ചോദ്യം ചെയ്യലിന് ഹാജരാവണം എന്നാണ് നോട്ടിസ്.

dollar smuggling
Advertisment