Advertisment

സഭയെ അവഹേളിച്ചു; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്‌

New Update

publive-image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസ്. ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സി.പി.എം എം.എൽ.എ ഐ.ബി സതീഷാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

പ്രതിപക്ഷ നേതാക്കൾക്ക് എതിരേയുള്ള വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ചെന്നിത്തല സ്പീക്കർക്കെതിരേ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

Advertisment