Advertisment

'അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് 'ഭര്‍ത്താക്കന്മാരല്ല' ഉള്ളത്‌...'; ഫെമിനിസ്റ്റുകള്‍ക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് കലക്കന്‍ മറുപടിയുമായി റിമ കല്ലിങ്കല്‍

author-image
admin
Updated On
New Update

publive-image

വമാധ്യമങ്ങളില്‍ ഫെമിനിസ്റ്റുകള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് ചുട്ട മറുപടിയുമായി നടി റിമ കല്ലിങ്കല്‍. വിജയ് പി നായരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു ശേഷം സോഷ്യല്‍മീഡിയയില്‍ ഫെമിനിസ്റ്റുകളെ പരിഹസിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് റിമയുടെ മറുപടി.

'അതെ ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് 'ഭര്‍ത്താക്കന്മാരല്ല' ഉള്ളത്‌. ഞങ്ങള്‍ സ്വന്തമായി തിരഞ്ഞെടുത്ത പങ്കാളികളെ ഉണ്ടാകൂ. അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍'-റിമ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment