Advertisment

റിയാദ്‌ ടാക്കീസ്‌ റിപ്പബ്ലിക്ക്‌ ദിനം ആഘോഷിച്ചു

author-image
admin
New Update
റിയാദ്‌  : രാജ്യമൊട്ടും റിപ്പബ്ലിക്ക്‌ ദിനത്തിന്റെ ആഘോഷത്തിൽ നിറഞ്ഞപ്പോൾ ആ സന്തോഷത്തിൽ പങ്ക്‌ ചേർന്ന് റിയാദിലെ സാമൂഹീക,സംസ്ക്കാരീക സൌഹാ൪ദ്ദ കൂട്ടായ്മയായ റിയാദ്‌ ടാക്കീസും   റിപ്പബ്ലിക്ക്‌ ദിനം ആഘോഷിച്ചു  എക്സിറ്റ്‌ പതിനെട്ട്‌ മർവ്വ മൈതാനത്ത്‌ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ സലാം പെരുമ്പാവൂർ പതാക ഉയർത്തി
Advertisment
publive-image
നമ്മുടെ ജാനാധിപത്യത്തിന്റേയും,സാഹോദര്യത്തിന്റേയും യശ്ശസ്സുയർത്തി പിടിക്കാൻ പ്രവാസികാളായ നമ്മളും ബാധ്യസ്ഥരാണെന്ന് റിപ്പബ്ലിക്ക്‌ ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.തുടർന്ന് മധുരം വിതരണം ചെയ്തു സെക്ക്രട്ടറി നവാസ്‌ ഒപ്പീസ്‌, ട്രഷറർ രാജീവ്‌ ,കോ ഓർഡിനേറ്റർ ഷൈജു പച്ച, ഫാസില്‍  ഹാഷിം,നൌഷാദ് ആലുവ,ഡൊമിനിക്ക്,മജു,,ഷഫീക്ക്,ബാബു കൈപ്പഞ്ചേരി,ഷാഫി, വികാസ്,ഹരി,ലുബൈബ്,ജംഷാദ്  തുടങ്ങിയവരും മറ്റു ഭാരവാഹികളും ചടങ്ങിന് നേതൃത്ത്വം നൽകി
Advertisment