Advertisment

നിർമാണത്തിലുള്ള വീടിന്റെ മുറ്റത്ത് നിർത്തിയ ബൈക്കിന്റെ ടയറുകൾ ഉൾപ്പെടെ മോഷ്ടിച്ചു

New Update

ചക്കിട്ടപാറ: പഞ്ചായത്തിലെ മുടിയൻചാൽ മേഖലയിൽ നിർമാണത്തിലുള്ള വീടിന്റെ മുറ്റത്ത് നിർത്തിയ ബൈക്കിന്റെ ടയറുകൾ ഉൾപ്പെടെ മോഷ്ടിച്ചു.

publive-image

കിഴക്കെപ്പറമ്പിൽ സന്തോഷിന്റെ പൾസർ ബൈക്കിന്റെ ടയർ, ഡിസ്ക്, കണ്ണാടി, ഇൻഡിക്കേറ്റർ എന്നിവയാണ് മോഷണം പോയത്. പുതിയ വീടിന്റെ സമീപത്താണ് കുടുംബം താമസിക്കുന്നത്. വീടിന്റെ മുറ്റത്താണ് സ്ഥിരമായി ബൈക്ക് നിർത്തിയിടുന്നത്. പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകി

robbery case
Advertisment