Advertisment

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉള്‍പ്പെടെ 51 തടവുകാര്‍ക്ക് കോവിഡ്

New Update

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. ജയിലിലെ 51 തടവുകാര്‍ക്കും 7 ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലില്‍ പരിശോധന തുടരുകയാണ്.

publive-image

covid 19 roopesh
Advertisment