Advertisment

ഛത്തീസ്‌ ഗഡിലെ നക്സൽ ബാധിത മേഖലയായ 'സുക്കുമ' ജില്ലയിലെ ഗ്രാമീണ കാഴ്ചകൾ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഇത് ഛത്തീസ്‌ ഗഡിലെ നക്സൽ ബാധിത മേഖലയായ 'സുക്കുമ' ജില്ലയിലെ Murtonda പഞ്ചായത്തിലുള്ള Golaguda ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്. നടുറോഡിൽ ഒരു മരത്തിന്റെ തണലിലും ഗ്രാമത്തിലെ വയലിനോടുചേർന്ന സ്ഥലത്തും കഴിഞ്ഞ മൂന്നുദിവസമായി പ്രൈമറി ക്ലാസ്സുകൾ നടന്നുവരുന്നു.

Advertisment

publive-image

ലോക്ക് ഡൗൺ മൂലം ഇവിടെ സ്‌കൂളുകൾക്ക് ജൂലൈ 31 വരെ അവധിയാണ്. ഓൺലൈൻ ക്ലാസ്സുകൾ ഇവിടെ സാധ്യമല്ലാത്തതിനാൽ അധ്യാപകർ ഓരോ മൊഹല്ലകളും വെവ്വേറെ തിരിച്ച് തുറസ്സായ സ്ഥലത്ത് മരത്തണ ലുകളിൽ പായകൾ വിരിച്ച് കുട്ടികളെ അതിലിരുത്തി സമൂഹ അകലം പാലിച്ചുകൊണ്ട്‌ ക്ലാസ്സുകൾ നടത്തു കയാണ്.

ദിവസം 2 മണിക്കൂറാണ് ക്ലാസ്സുകൾ. സ്‌കൂൾ തുറക്കും വരെ ഈ രീതി അവലംബിക്കാനാണ് തീരുമാനം. വാഹനങ്ങൾ അധികം കടന്നുവരാത്ത വലിയ മരത്തണലുള്ള റോഡുകളിൽ മാത്രമാണ് കുട്ടികളെ ഇരുത്തുന്നത്.

rural area visuals
Advertisment