Advertisment

സേഫ് വേ സ്വാന്തനം എജുക്കേഷൻ അവാർഡ് 2020 വിതരണം ചെയ്തു.

author-image
admin
Updated On
New Update

റിയാദ്:  എസ് എസ് എല്‍ സി , പ്ലസ്‌ ടു പരീക്ഷകളില്‍  ഉന്നത വിജയം നേടിയ സേഫ് വേ മെമ്പർമാരുടെ മക്കൾക്ക്‌ കൂട്ടായ്മ ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു... കഴിഞ്ഞ ദിവസം  നടന്ന ലളിതമായ ചടങ്ങിന്  പ്രസിഡന്റ ബഷിർ കുട്ടംപുർ അധ്യക്ഷത വഹിച്ചു.

publive-image

സെക്രട്ടറി റഹീം വയനാട് സ്വാഗതവും അഷ്‌റഫ്‌ ഇരിക്കൂർ നന്ദിയും പറഞ്ഞു..ഹനീഫ കാസർഗോഡ്, യൂസഫ് പെരിന്തൽമണ്ണ, അഷ്‌റഫ്‌ ബാലുശ്ശേരി, അഷ്‌റഫ്‌ രാമനാട്ടുകര തുടങ്ങിയവർ സംബന്ധിച്ചു.

Advertisment