Advertisment

റേസ് 3യുടെ ഷൂട്ടിങിനായി സല്‍മാന്‍ ഖാന്‍ കശ്മീരില്‍

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ റേസ് 3യുടെ ഷൂട്ടിങിനായി കശ്മീരിലെ സോനമാര്‍ഗ് ഹില്‍ സ്‌റ്റേഷനിലെത്തി. താരത്തെ കണ്ടതോടെ ആരാധകര്‍ ഓടിക്കൂടി. ചിത്രത്തിലെ മറ്റ് താരങ്ങളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സാഖിബ് സലീം തുടങ്ങിയവരും ലൊക്കേഷനിലുണ്ട്.

Advertisment

publive-image

റേസ് 3യുടെ അവസാനഘട്ട ഷൂട്ടിനാണ് സല്‍മാനും കൂട്ടരും കശ്മീരിലെത്തിയത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെയും സല്‍മാന്‍ ഖാന്‍ സന്ദര്‍ശിച്ചു. ആരാധകരോടൊപ്പവും സല്ലു ഭായ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

publive-image

publive-image

publive-image

publive-image

Advertisment