Advertisment

സമസ്യ എഴുത്തുകൂട്ടവും സമസ്യ പ്രസാധകരും ചേർന്ന് നടത്തിയ 'സമസ്യ എഴുത്തുത്സവം ' മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

സമസ്യ എഴുത്തുകൂട്ടവും സമസ്യ പ്രസാധകരും കൂടി ചേർന്ന് നടത്തിയ 'സമസ്യ എഴുത്തുത്സവം ' മത്സര ഫലങ്ങൾ ബഹുമുഖ പ്രതിഭ പ്രിയ ഷൈൻ പാലാ പ്രഖ്യാപിച്ചു.

കഥാ രചന - ഒന്നാം സ്ഥാനം: അശ്വിൻ കെ വി, രണ്ടാം സ്ഥാനം : ജഹാഷ്‌, മൂന്നാം സ്ഥാനം :രാജേഷ് സുകുമാരൻ.

കവിതാ രചന - ഒന്നാം സ്ഥാനം : ഗിരിജ എം യു, രണ്ടാം സ്ഥാനം : ഹരിഹരൻ പങ്ങാരപ്പിള്ളി, മൂന്നാം സ്ഥാനം : സുനീഷ് വെട്ടം & സജി വയനാട്.

സമസ്യ എഴുത്തുകൂട്ടം അഡ്മിൻ സൗമ്യ, സുനിത, ജോയ്‌സ് , നവാസ് കൂടാതെ പ്രസാധകരുടെ ഭാഗത്തു നിന്ന് ചീഫ് എഡിറ്റർ സുനിത കെ എൻ തുടങ്ങിയവർ സംഘാടകരായിരുന്നു .

malapuram news
Advertisment