Advertisment

സംസം ഗഫൂറിന് റിയാദ് നാടകവേദിയുടെ ആദരാഞ്ജലികള്‍.

author-image
admin
New Update

റിയാദ് നാടകവേദിയുടെ സജ്ജീവ പ്രവർത്തകനും, സമിതിയുടെ നാടകമായിരുന്ന കുഞ്ഞാലിമരക്കാരിലെ പ്രധാനപ്പെട്ട ഒരു കഥാ പത്രം ചെയ്ത (കുഞ്ഞാലി മരക്കാരുടെ അമ്മാവൻ) റിയാദിലെ വ്യവസായ പ്രമുഖനുമായിരുന്ന ശ്രീ.അബ്‌ദുൾ ഗഫൂർ എന്ന സംസം ഗഫൂർ നാട്ടിൽ വെച്ച് ഇന്ന് (23/9/2018) മരണപ്പെട്ടിരിക്കുന്നു. 35 വർഷങ്ങളായി റിയാദിൽ വിവിധ വ്യാപാര മേഖലകളിൽ അദ്ദേഹം സജീവമായിരുന്നു.

Advertisment

publive-image

അറക്കൽ ഗ്രൂപ്പിന്റെ കീഴിൽ സൻസാർ റസ്റ്റോറന്റ്, സംസം റസ്റ്റോറന്റ്, സംസം സ്റ്റുഡിയോ, ഓഷ്യൻ ഗേറ്റ് ഹെയർ ഫിക്സിങ് തുടങ്ങിയ സ്ഥാപനങ്ങൾ ആദ്ദേഹത്തിന്റേതായിരുന്നു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ അദ്ദേഹം 2 വർഷത്തിലേറെയായി നാട്ടിൽ വെച്ച് വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.

publive-image

Advertisment