Advertisment

അടിമുടി മേക്കോവറില്‍ രണ്‍ബീര്‍ കപൂര്‍; കണ്ണുതള്ളി പ്രേക്ഷകര്‍

author-image
ഫിലിം ഡസ്ക്
New Update

സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് സഞ്ജു എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ ഇന്നലെ പുറത്തുവന്നിരുന്നു. സഞ്ജയ് ദത്തിന്റെ ലുക്ക് അതേപടി പകര്‍ത്തി ആ റോളില്‍ അഭിനയിക്കുന്നത് രണ്‍ബീര്‍ കപൂറാണ്. ഇങ്ങനെ മേക്കോവര്‍ സാധ്യമോ എന്നാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

പരേഷ് റാവല്‍, മനീഷാ കൊയ്‌രാള, അനുഷ്‌കാ ശര്‍മ്മ, സോനം കപൂര്‍, ദിയാ മിര്‍സ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സൂപ്പര്‍ഹിറ്റ് സംവിധായകനായ രാജ്കുമാര്‍ ഹിരാനിയാണ് സഞ്ജു സംവിധാനം ചെയ്യുന്നത്.

Advertisment