Advertisment

ശാന്തപുരം ഹജ്ജ് ക്യാമ്പ് ജൂൺ 27ന്

New Update

മലപ്പുറം: ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റി, ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പ് ജൂൺ 27, ബുധനാഴ്ച.

ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖാ അമീർ എം.ഐ. അബ്ദുൽ അസീസ്, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ഇല്യാസ് മൗലവി, റഫീഖുറഹ്മാൻ മൂഴിക്കൽ, എം.സി. നസീർ, സലീം മമ്പാട് തുടങ്ങിയവർ ക്ലാസ്സെടുക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന് 0483-2735127, 9745 167 609 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Advertisment